സന്തോഷിച്ചാൽ മുടികൊഴിച്ചിൽ തടയാം
Health Tips
സന്തോഷിച്ചാൽ മുടികൊഴിച്ചിൽ തടയാം
ന്യൂസ് ഡെസ്‌ക്
Sunday, 4th August 2019, 4:58 pm

സ്ത്രീ ​പു​രു​ഷ​ഭേ​ദ​മ​ന്യേ സാ​ധാ​ര​ണ​യാ​യി കാ​ണു​ന്ന പ്ര​ധാ​ന സൗ​ന്ദ​ര്യ പ്ര​ശ്ന​മാ​ണ് മു​ടി​കൊ​ഴി​ച്ചി​ൽ.​പ്ര​ശ്ന പ​രി​ഹാ​ര​ത്തി​നാ​യി എ​ത്ര കാ​ശ് ചി​ല​വാ​ക്കാ​നും പ​ല​രും മ​ടി​ക്കു​ന്നി​ല്ല.​മു​ടി​കൊ​ഴി​ച്ചി​ലി​ന്‍റെ കാ​ര​ണ​ങ്ങ​ൾ മ​ന​സി​ലാ​ക്കി അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളെ ഒ​ഴി​വാ​ക്കി​യാ​ൽ ഒ​രു പ​രി​ധി​വ​രെ മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യാം.

മാ​ന​സി​ക സ​മ്മ​ര്‍ദ്ദം കു​റ​യ​ക്കാം

താ​ര​ന്‍ ഉ​ള്‍പ്പെ​ടെ ത​ല​യോ​ട്ടി സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ അ​പാ​ക​ത​ക​ള്‍ക്കും ദ​ഹ​ന​പ്ര​ശ്‌​ന​ങ്ങ​ള്‍ക്കും മാ​ന​സി​ക സ​മ്മ​ര്‍ദ്ദ​മാ​ണ് പ്ര​ധാ​ന കാ​ര​ണം. യോ​ഗ, ടോ​ക്ക് തെ​റ​പ്പി, മെ​ഡി​റ്റേ​ഷ​ന്‍, ഉ​ല്ലാ​സ​യാ​ത്ര​ക​ള്‍ എ​ന്നി​വ മാ​ന​സി​ക സ​മ്മ​ര്‍ദ്ദം കു​റ​യ്ക്കും.​ആ​ഹാ​ര​വും ആ​രോ​ഗ്യ​വും ശ്ര​ദ്ധി​ക്കു​ക. ത​ല​യി​ല്‍ എ​ണ്ണ​തേ​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം.

ഹോ​ര്‍മോ​ണ്‍ അ​സ​ന്തു​ലി​താ​വ​സ്ഥ

മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​ല്‍ ഹോ​ര്‍മോ​ണ്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്നു​ണ്ട്. ഈ​സ്ട്ര​ജ​ന്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സ്ത്രീ ​ഹോ​ര്‍മോ​ണു​ക​ള്‍ മു​ടി​യു​ടെ വ​ള​ര്‍ച്ച​ക്ക് സ​ഹാ​യി​ക്കു​മ്പോ​ള്‍ , ആ​ന്‍ഡ്ര​ജ​ന്‍ ഉ​ള്‍പ്പെ​ടു​ന്ന പു​രു​ഷ ഹോ​ര്‍മോ​ണു​ക​ള്‍ മു​ടി​യു​ടെ വ​ള​ര്‍ച്ച​ക്ക് വെ​ല്ലു​വി​ളി​യാ​ണ്. പ​ല​ത​രം ഹോ​ര്‍മോ​ണ്‍ പ്ര​ശ്‌​ന​ങ്ങ​ള്‍ മു​ടി​കൊ​ഴി​ച്ചി​ലി​ന് കാ​ര​ണ​മാ​കും. മു​ടി വ​ള​ര്‍ച്ച​യെ സ​ഹാ​യി​ക്കു​ന്ന ആ​ഹാ​ര​ക്ര​മ​വും പോ​ഷ​ക​ങ്ങ​ളും ശ​രീ​ര​ത്തി​ലെ​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന​താ​ണ് പ്ര​തി​വി​ധി.

പ്രോ​ട്ടീ​ന്‍ അ​പ​ര്യാ​പ്ത​ത

മു​ടി​യു​ടെ നി​ര്‍മ്മാ​ണം ത​ന്നെ പ്രോ​ട്ടീ​നു​ക​ളാ​ലാ​ണ്. മു​ട്ട, മീ​ന്‍ , ഇ​റ​ച്ചി തു​ട​ങ്ങി​യ​വ ക​ഴി​ക്കു​ന്ന​ത് പ്രോ​ട്ടീ​ന്‍ അ​പ​ര്യാ​പ്ത​ത കു​റ​യ്ക്കും. സോ​യ, ചീ​സ് തു​ട​ങ്ങി​യ​വ​യി​ലും പ്രോ​ട്ടീ​ന്‍ ധാ​രാ​ള​മാ​യു​ണ്ട്.

വി​ള​ര്‍ച്ച

ഇ​രു​മ്പി​ന്‍റെ അം​ശം ശ​രീ​ര​ത്തി​ല്‍ കു​റ​യു​ന്ന​തി​നാ​ലാ​ണ് അ​നീ​മി​യ ഉ​ണ്ടാ​കു​ന്ന​ത്. ത​ല​വേ​ദ​ന, കി​ത​പ്പ് തു​ട​ങ്ങി ഇ​രു​മ്പി​ന്‍റെ കു​റ​വു​കൊ​ണ്ട് മ​റ്റു​പ​ല അ​സ്വ​സ്ഥ​ത​ക​ളും ഉ​ണ്ടാ​കും. ബീ​റ്റ്‌​റൂ​ട്ട്, ക്യാ​ര​റ്റ്, ഇ​ല​വ​ര്‍ഗ​ങ്ങ​ള്‍ എ​ന്നി​വ ഭ​ക്ഷ​ണ​ത്തി​ല്‍ കൂ​ടു​ത​ലാ​യി ഉ​ള്‍പ്പെ​ടു​ത്തു​ന്ന​ത് ഗു​ണം ചെ​യ്യും.
ഓ​റ​ഞ്ച്, മാ​ങ്ങ, കോ​ളി​ഫ്‌​ല​വ​ര്‍ , ത​ക്കാ​ളി എ​ന്നി​വ​യി​ല്‍ വി​റ്റാ​മി​ന്‍ സി ​അ​ട​ങ്ങി​യി​ട്ടു​ണ്ട്. പ്രൊ​ട്ടീ​നി​നാ​യി മ​ത്സ്യം, മാം​സം, മു​ട്ട, ബീ​ന്‍സ്, തൈ​ര് എ​ന്നി​വ​യും ശീ​ല​മാ​ക്കാം. ധാ​ന്യ​ങ്ങ​ള്‍ , പ​ച്ച നി​റ​ത്തോ​ടു​കൂ​ടി​യ ഇ​ല​വ​ര്‍ഗ​ങ്ങ​ള്‍ ,മ​ധു​ര​ക്കി​ഴ​ങ്ങ് എ​ന്നി​വ​യും പോ​ഷ​ക​ങ്ങ​ള്‍ ല​ഭി​ക്കാ​ന്‍ സ​ഹാ​യി​ക്കും.

‘സ്‌​റ്റൈ​ല്‍’ കു​റ​യ്ക്കാം

ഹെ​യ​ര്‍കെ​യ​ര്‍ ട്രീ​റ്റ്‌​മെ​ന്‍റു​ക​ൾ മു​ടി​കൊ​ഴി​ച്ചി​ലി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു.​കെ​മി​ക്ക​ലു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ത​ല​മു​ടി​യു​ടെ സ്വാ​ഭാ​വി​ക​ത അ​ടി​മു​ടി മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നാ​ല്‍ പു​തി​യ മു​ടി​യു​ടെ വ​ള​ര്‍ച്ച​യി​ലും പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​കും. ബ​ല​മി​ല്ലാ​ത്ത മു​ടി​യാ​ണ് ത​ല​യി​ല്‍ ബാ​ക്കി​യാ​കു​ന്ന​ത്. ഹോ​ട്ട് ഓ​യി​ല്‍ ട്രീ​റ്റ്‌​മെ​ന്‍റ്, സ്‌​ട്രെ​യ്റ്റ​നിം​ഗ് ഉ​ള്‍പ്പ​ടെ​യു​ള്ള​വ​യ്ക്ക് ശേ​ഷം വ​ള​രു​ന്ന മു​ടി​യി​ഴ​ക​ള്‍ക്ക് ഈ ​ബ​ല​ക്കു​റ​വ് അ​നു​ഭ​വ​പ്പെ​ട്ടേ​ക്കാം. നി​ങ്ങ​ള്‍ക്ക് ഈ ​ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ത​ല​യോ​ട്ടി ന​ന്നാ​യി മ​സ്സാ​ജ് ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ഒ​ലി​വ്, കാ​സ്റ്റ​ര്‍ എ​ണ്ണ​ക​ള്‍ , വെ​ളി​ച്ചെ​ണ്ണ എ​ന്നി​വ ത​ല​യി​ല്‍ മ​സ്സാ​ജി​ങ്ങി​നാ​യി ഉ​പ​യോ​ഗി​ക്കു​ക

അ​ന്ത​രീ​ക്ഷ​മാ​റ്റ​ങ്ങ​ള്‍

ക​ടു​ത്ത ചൂ​ട് , കാ​ലാ​വ​സ്ഥാ​വ്യ​തി​യാ​ന​ങ്ങ​ളെ​ല്ലാം മു​ടി​യെ​യും ബാ​ധി​ക്കും. കൊ​ഴി​ച്ചി​ല്‍ കൂ​ടി​യാ​ല്‍ വൈ​ദ്യ​സ​ഹാ​യം തേ​ട​ണം.

ഹൈ​പോ​തൈ​റോ​യ്ഡി​സം
തൈ​റോ​യ്ഡ് ഇ​ന്ന് സാ​ധാ​ര​ണ​മാ​ണ്. രോ​ഗം എ​ല്ലാ​വ​ര്‍ക്കും പ​രി​ചി​ത​വും. ഹൈ​പോ​തൈ​റോ​യ്ഡി​സ​വും മു​ടി​കൊ​ഴി​ച്ചി​ലി​ന് കാ​ര​ണ​മാ​കു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ചി​കി​ല്‍സി​ച്ചി​ല്ലെ​ങ്കി​ല്‍ , വി​ള​ര്‍ച്ച​രോ​ഗം ഉ​ള്‍പ്പ​ടെ മ​റ്റു പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യേ​ക്കാം