Administrator
Administrator
കൈവെട്ടു കേസ്: ഒരാള്‍ക്കു കൂടി ജാമ്യം
Administrator
Monday 27th June 2011 4:12pm

high-courtകൊച്ചി: മൂവാറ്റുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈവെട്ടിയ കേസില്‍ ഒരു പ്രതിക്കുകൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം. കേസിലെ 26ാം പ്രതിയായ വളാഞ്ചേരി സ്വദേശി മൊയ്തീന്‍ കുട്ടിയ്ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. മതഭ്രാന്ത് കാണിക്കുന്നവര്‍ കരുണ അര്‍ഹിക്കുന്നില്ലെന്നും കോടതി വിലയിരുത്തി.

മറ്റു പ്രതികളായ ഷിയാസ്, മുഹമ്മദലി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി.

Advertisement