എഡിറ്റര്‍
എഡിറ്റര്‍
ഇന്ധനവില; നികുതി ആദ്യം കുറക്കേണ്ടത് കേന്ദ്രം; സംസ്ഥാനം അതിന് ശേഷം ചര്‍ച്ച ചെയ്യുമെന്ന് തോമസ് ഐസക്
എഡിറ്റര്‍
Friday 6th October 2017 12:52pm

ന്യൂദല്‍ഹി: ജി.എസ്.ടി കയറ്റുമതിയെ ബാധിച്ചെന്നും ഇതു പരിഹരിക്കാന്‍ സമയമെടുക്കുമെന്നും ധനമന്ത്രി തോമസ് ഐസക്.

ഇന്ധനവില കുറയ്ക്കാന്‍ നികുതി ആദ്യം കുറയ്‌ക്കേണ്ടത് കേന്ദ്രമാണെന്നും സംസ്ഥാനം നികുതി കുറയ്ക്കുന്നതിനെക്കുറിച്ച് അതിനുശേഷം ചര്‍ച്ച ചെയ്യാമെന്നും മന്ത്രി തോമസ് ഐസക് വ്യക്തമാക്ക

ചെറുകിട വ്യവസായ മേഖലയും പ്രശ്‌നങ്ങള്‍ നേരിടുകയാണ്. ജി.എസ്.ടി നെറ്റ് വര്‍ക്ക് സംവിധാനം കാര്യക്ഷമകാത്തതാണ് പ്രതിസന്ധിക്ക് പ്രധാനകാരണം.

ഇന്നു നടക്കുന്ന ജിഎസ്ടി കൗണ്‍സിലില്‍ ഒന്നരക്കോടിയില്‍ താഴെ വിറ്റുവരവുളള വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം, ഇവര്‍ക്ക് റിട്ടേണ്‍ നല്‍കാനുളള കാലാവധി മൂന്നു മാസത്തിലൊരിക്കലാക്കുക എന്നീ നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുമെന്നും തോമസ് ഐസക് ദല്‍ഹിയില്‍ പറഞ്ഞു.

Advertisement