എഡിറ്റര്‍
എഡിറ്റര്‍
ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം ; 24 മണിക്കൂറിനുള്ളില്‍ 16 കുട്ടികള്‍ മരിച്ചു
എഡിറ്റര്‍
Monday 9th October 2017 2:24pm

 

യു.പി: ഗോരഖ്പൂരിലെ ബി.ആര്‍.ഡി ആശുപത്രിയില്‍ വീണ്ടും ശിശുമരണം. 10 കുട്ടികള്‍ നിയോനറ്റാള്‍ ഐ.സി.യുവിലും 6 കുട്ടികള്‍ പീഡിയാട്രിക് ഐ.സി.യുവിലുമാണ് മരണപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികളാണ് മരണപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓഗസ്റ്റ് 10, 11 തിയ്യതികളില്‍ 30 കുട്ടികള്‍ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു. ഡോക്ടര്‍മാര്‍ ഇല്ലാതിരുന്നതും. ഓക്‌സിജന്‍ അഭാവവുമാണ് കുട്ടികളുടെ മരണത്തിന് കാരണമെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Advertisement