എഡിറ്റര്‍
എഡിറ്റര്‍
സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞു
എഡിറ്റര്‍
Wednesday 14th March 2012 10:00am

കൊച്ചി:സ്വര്‍ണവില പവന് 280 രൂപ കുറഞ്ഞ് 20,320 രൂപയായി. ഗ്രാമിന് 35 രൂപയാണ് ഇന്നു കുറഞ്ഞത്. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കുറച്ചു നാളുകളായി സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. 21,760 രൂപയാണു സ്വര്‍ണവിലയില്‍ ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

 

Malayalam news

Kerala news in English

Advertisement