Administrator
Administrator
സ്വര്‍ണ്ണം പവന് 40 രൂപ വര്‍ധിച്ചു
Administrator
Tuesday 21st June 2011 11:04am

gold-priceകൊച്ചി: സ്വര്‍ണ വില പവന് 40 രൂപ വര്‍ധിച്ച് 16,840 രൂപയായി. ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 2,105 രൂപയായി.

അന്താരാഷ്ട്ര വിപണിയുടെ വിലവര്‍ദ്ധനവാണ് ഇവിടെയും പ്രതിഫലിച്ചത്. അന്താരാഷ്ട്ര വിപണിയില്‍ ശനിയാഴ്ചയും തിങ്കളാഴ്ചയും വില ഉയര്‍ന്നിരുന്നു.

Advertisement