മലപ്പുറത്ത് വളാഞ്ചേരിയല്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഗതാഗതം വഴിതിരിച്ചു വിടുന്നു
kERALA NEWS
മലപ്പുറത്ത് വളാഞ്ചേരിയല്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു; ഗതാഗതം വഴിതിരിച്ചു വിടുന്നു
ന്യൂസ് ഡെസ്‌ക്
Saturday, 21st September 2019, 6:39 pm

മലപ്പുറം: മലപ്പുറം വളാഞ്ചേരിയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു. വട്ടപ്പാറ വളവില്‍ ആണ് പാചകവാതക ടാങ്കര്‍ മറിഞ്ഞത്. എന്നാല്‍ വണ്ടിയില്‍ നിന്ന് വാതക ചോര്‍ച്ചയില്ലെന്ന് പൊലീസ് പറഞ്ഞു.

ദേശീയപാതയിലെ വാഹന ഗതാഗതം പൊലീസ് വഴിതിരിച്ചു വിട്ടു.

UPDATE….

DoolNews Video