ഇലക്ട്രിക് വിപണി ലക്ഷ്യം;ഫോര്‍ഡും ഫോക്‌സ് വാഗണും കൈകോര്‍ത്തു
Auto News
ഇലക്ട്രിക് വിപണി ലക്ഷ്യം;ഫോര്‍ഡും ഫോക്‌സ് വാഗണും കൈകോര്‍ത്തു
ന്യൂസ് ഡെസ്‌ക്
Monday, 15th July 2019, 8:43 pm

യൂറോപ്പ്യന്‍ വിപണി പിടിക്കാന്‍ ഫോര്‍ഡും ഫോക്‌സ് വാഗണും തമ്മില്‍ കൈകോര്‍ക്കുന്നു.ഓ
ട്ടോണമസ് വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും വികസിപ്പിക്കാനാണ് ഇരുവരുടെയും പങ്കാളിത്തം. ഫോക്‌സ് വാഗണിന്റെ എംഇബി പ്ലാറ്റ്‌ഫോം അടിസ്ഥാനമാക്കി 6 ലക്ഷം ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കും.

2023ലാണ് വാഹനങ്ങള്‍ പുറത്തിറങ്ങുക. എഇബി പാര്‍ട്ടുകള്‍,വാഹനഘടകങ്ങളും ഫോഗ്‌സ് വാഗണ്‍ ഫോര്‍ഡിന് നല്‍കും. സാധ്യമാകുന്ന മറ്റുമേഖലകളുമായി സഹകരിക്കാനും ഇരുകമ്പനികളും തമ്മില്‍ കരാര്‍ ഒപ്പിട്ടു.