പ്ലസ് ടു കഴിഞ്ഞോ... വരൂ, ഫുഡ് ടെക്‌നോളജിയില്‍ ഒരു കൈ നോക്കാം
ന്യൂസ് ഡെസ്‌ക്

ഇന്ന് ഏറ്റവും കൂടുതല്‍ ബിസിനസ് നടക്കുന്ന മേഖലയാണ് ഭക്ഷ്യമേഖല. ഭക്ഷ്യവിഭവങ്ങളുടെ നിര്‍മ്മാണം, സംസ്‌കരണം, കയറ്റുമതി തുടങ്ങിയ മേഖലകളില്‍ ജോലി സാധ്യത നല്‍കുന്ന കോഴ്‌സാണ് ബി-ടെക് ഇന്‍ ഫുഡ് ടെക്‌നോളജി.

പ്ലസ് ടു കഴിഞ്ഞവര്‍ക്ക് മികച്ച ജോലി സാധ്യതയാണ് ഫുഡ് ടെക്‌നോളജി കോഴ്‌സ് വാഗ്ദാനം ചെയ്യുന്നത്. പ്ലസ് ടുവിന് 50 ശതമാനത്തിലധികം മാര്‍ക്ക് നേടിയവര്‍ക്ക് ഈ കോഴ്‌സ് ചെയ്യാം.