ഗ​ർ​ഭി​ണി​ക​ളുടെ ശ്രദ്ധയ്ക്ക്..
Health Tips
ഗ​ർ​ഭി​ണി​ക​ളുടെ ശ്രദ്ധയ്ക്ക്..
ന്യൂസ് ഡെസ്‌ക്
Thursday, 1st August 2019, 4:28 pm

ആ​ശ​ങ്ക​യു​ടെ ഒ​ൻ​പ​ത് മാ​സ​ങ്ങ​ളാ​ണ് ഗ​ർ​ഭ​കാ​ലം.​ഗ​ർ​ഭി​ണി​ക്കും കു​ടും​ബ​ത്തി​നും നൂ​റ് നൂ​റ് സം​ശ​യ​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ന്ന കാ​ലം.​എ​ന്തെ​ല്ലാം ക​ഴി​ക്കാം? എ​ന്തൊ​ക്കെ ഒ​ഴി​വാ​ക്ക​ണം എ​ന്ന​താ​ണ് പ്ര​ധാ​ന ആ​ശ​ങ്ക. ഗ​ര്‍ഭ​കാ​ല​ത്ത്‌ സ്‌​ത്രീ​ക​ള്‍ പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​ര​ങ്ങ​ള്‍ ക​ഴി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. ചി​ല ആ​ഹാ​ര​ങ്ങ​ള്‍ ഗ​ര്‍ഭി​ണി​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ക​യും ഗ​ര്‍ഭം അ​ല​സു​ന്ന​തി​ന്‌ വ​രെ കാ​ര​ണ​മാ​വു​ക​യും ചെ​യ്യാം. അ​തു​കൊ​ണ്ട്‌ ത​ന്നെ ഗ​ര്‍ഭി​ണി​ക​ള്‍ ആ​ഹാ​രം തി​ര​ഞ്ഞെ​ടു​ക്കു​മ്പോ​ള്‍ വ​ള​രെ​യ​ധി​കം ശ്ര​ദ്ധ പു​ല​ര്‍ത്ത​ണം.

ഞ​ണ്ടും സ്രാ​വും പ​ടി​ക്ക് പു​റ​ത്ത്

മെ​ര്‍ക്കു​റി​യു​ടെ അം​ശം കൂ​ട​ത​ലു​ള​ള മ​ത്സ്യം ക​ഴി​ക്ക​രു​ത്. മീ​നു​ക​ളി​ല്‍ ഒ​മേ​ഗ-3 ഫാ​റ്റി ആ​സി​ഡു​ക​ള്‍ ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​ട്ടു​ണ്ട്‌. ഇ​ത്‌ കു​ട്ടി​ക​ളു​ടെ വ​ള​ര്‍ച്ച​യ്‌​ക്ക്‌ വ​ള​രെ ന​ല്ല​താ​ണ്‌. അ​തേ​സ​മ​യം, മെ​ര്‍ക്കു​റി​യു​ടെ അം​ശം ഉ​ണ്ടാ​കാ​ന്‍ ഇ​ട​യു​ള്ള മീ​നു​ക​ള്‍ ഗ​ര്‍ഭ​കാ​ല​ത്ത്‌ ഒ​ഴി​വാ​ക്ക​ണം. മെ​ര്‍ക്കു​റി ഗ​ര്‍ഭ​സ്ഥ​ശി​ശു​വി​ന്‍റെ ത​ല​ച്ചോ​റി​നെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ട്‌. കോ​ര, ഞ​ണ്ട്‌, സ്രാ​വ്‌ മു​ത​ലാ​യ മ​ത്സ്യ​ങ്ങ​ളി​ലാ​ണ്‌ മെ​ര്‍ക്കു​റി​യു​ടെ അം​ശം കൂ​ടു​ത​ലാ​യി ക​ണ്ടു​വ​രു​ന്ന​ത്‌. ഗ​ര്‍ഭി​ണി​ക​ള്‍ ഈ ​മീ​നു​ക​ള്‍ ഒ​ഴി​വാ​ക്കു​ന്ന​താ​ണ്‌ ന​ല്ല​ത്‌.

വേ​വി​ക്കാ​ത്ത മു​ട്ട


ന​ല്ല​പോ​ലെ പാ​കം ചെ​യ്യാ​ത്ത മു​ട്ട ഒ​ഴി​വാ​ക്കു​ക. വേ​വി​ക്കാ​ത്ത മു​ട്ട ഭ​ക്ഷ്യ​വി​ഷ​ബാ​ധ പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കും.

ക​ഫീ​ന്‍ , ചാ​യ

ഗ​ര്‍ഭ​കാ​ല​ത്ത്‌ ക​ഫീ​ന്‍ , ചാ​യ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. ഇ​വ​യു​ടെ ഉ​പ​യോ​ഗം ഗ​ര്‍ഭ​സ​മ​യ​ത്ത്‌ അ​നാ​വ​ശ്യ സ​ങ്കീ​ര്‍ണ്ണ​ത​ക​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നും കു​ഞ്ഞി​ന്‌ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​തി​നും കാ​ര​ണ​മാ​കാം.

മ​ദ്യം
മ​ദ്യം അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്‌ ഗ​ര്‍ഭം അ​ല​സു​ന്ന​തി​ന്‌ ഇ​ട​യാ​ക്കാ​റു​ണ്ട്‌.

ജ​ങ്ക് ഫു​ഡ്


പി​സ്, സാ​ന്‍വി​ച്ച്, കെ​എ​ഫ്സി ഭ​ക്ഷ​ണ​ങ്ങ​ള്‍ ഗ​ര്‍ഭി​ണി​ക​ള്‍ക്ക് അ​ധി​കം കൊ​ടു​ക്കാ​തി​രി​ക്കു​ന്ന​താ​ണ് അ​മ്മ​യു​ടെ​യും കു​ഞ്ഞി​ന്‍റെ​യും ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത്.

ക​ഴു​കാ​ത്ത പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും

പ​ച്ച​ക്ക​റി​ക​ളും പ​ഴ​ങ്ങ​ളും ന​ന്നാ​യി ക​ഴു​കി​യ​തി​ന്‌ ശേ​ഷ​മേ ക​ഴി​ക്കാ​വൂ. കാ​ര​ണം അ​തി​ല്‍ പ​ല ത​ര​ത്തി​ലു​ള​ള വി​ഷാം​ശ​ങ്ങ​ള്‍ ഉ​ണ്ടാ​കാ​നു​ള​ള സാ​ധ്യ​ത​യു​ണ്ട്.