പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
Kerala
പാളയം മാര്‍ക്കറ്റില്‍ തീപിടുത്തം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd June 2011, 10:40 am

തിരുവന്തപുരം: തിരുവനന്തപുരത്തെ പാളയം മാര്‍ക്കറ്റില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട്.

12 ഓളം കടകള്‍ പൂര്‍ണമായി കത്തിനശിച്ചു.

ഫയര്‍ഫോഴ്‌സെത്തി തീ അണച്ചത് വന്‍ദുരന്തം ഒഴിവാക്കാനിടയായി.

സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണെന്ന് കച്ചവടക്കാര്‍ പറയുന്നു.