എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് പാളയത്തില്‍ വന്‍ തീപിടുത്തം
എഡിറ്റര്‍
Saturday 10th March 2012 3:12pm
Saturday 10th March 2012 3:12pm

കോഴിക്കോട് പാളയത്ത് വന്‍തീപിടുത്തം. രാവിലെ 7.30 ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. എട്ടുകടകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചു. ആദ്യം ചെരുപ്പ് കടയ്ക്കാണ് തീ പിടിച്ചത്. തുടര്‍ന്ന് പാളയം കോട്ടപ്പറമ്പ് ആശുപത്രിയ്ക്ക് സമീപമുള്ള ഭാരത് ഹോട്ടലിലേക്ക് തീപടരുകയായിരുന്നു.