എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് കളക്ടറേറ്റില്‍ തീപിടുത്തം
എഡിറ്റര്‍
Friday 22nd September 2017 4:22pm

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റില്‍ തീപിടുത്തം. ആര്‍.ഡി.ഒ ഓഫീസിനുമുകളിലെ തപാല്‍ വിഭാഗത്തിലാണ് തീപിടുത്തമുണ്ടായത്.

അഗ്നിശമനസേനാ സ്ഥലത്തെത്തി തീയണച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

Advertisement