ക​ർ​ക്കി​ട​ക സ്പെ​ഷ്യ​ൽ..​ഉ​ലു​വ ക​ഞ്ഞി
Delicious
ക​ർ​ക്കി​ട​ക സ്പെ​ഷ്യ​ൽ..​ഉ​ലു​വ ക​ഞ്ഞി
ന്യൂസ് ഡെസ്‌ക്
Friday, 2nd August 2019, 5:10 pm

ക​ർ​ക്കി​ട​ക മാ​സ​ത്തി​ൽ ആ​രോ​ഗ്യ​ത്തി​നാ​യി നി​ർ​ബ​ന്ധ​മാ​യും സേ​വി​ക്കേ​ണ്ട ഔ​ഷ​ധ​മാ​ണ് ഉ​ലു​വ​ക്ക​ഞ്ഞി.​ഒ​രാ​ഴ്ച മു​ത​ൽ 14 ദി​വ​സം വ​രെ തു​ട​ർ​ച്ച​യാ​യി ഉ​ലു​വ​ക​ഞ്ഞി കു​ടി​ക്ക​ണ​മെ​ന്നാ​ണ് ശാ​സ്ത്രം.​വാ​ത രോ​ഗ​ങ്ങ​ൾ​ക്കും ഗ​ർ​ഭാ​ശ​യ രോ​ഗ​ങ്ങ​ൾ​ക്കും പ​രി​ഹാ​ര​മാ​യാ​ണ് ഉ​ലു​വ​യെ ക​രു​തു​ന്ന​ത്.

ഉ​ലു​വ​ക്ക​ഞ്ഞി​ക്കു വേ​ണ്ട സാ​ധ​ന​ങ്ങ​ൾ

ഉ​ലു​വ: ഒ​ന്നേ​കാ​ൽ ക​പ്പ് (കു​തി​ർ​ത്ത​ത്)
ഉ​ണ​ക്ക​ല​രി: ഒ​രു ക​പ്പ്
ശ​ർ​ക്ക​ര പാ​നി: മ​ധു​ര​ത്തി​ന് ആ​വ​ശ്യ​മു​ള്ള​ത്
തേ​ങ്ങാ​പ്പാ​ൽ: ഒ​ന്നേ​കാ​ൽ ക​പ്പ്
ഉ​പ്പ്: ഒ​രു നു​ള്ള്

ത​യാ​റാ​ക്കു​ന്ന വി​ധം

ത​ലേ​ദി​വ​സം ത​ന്നെ വെ​ള്ള​ത്തി​ലി​ട്ട് കു​തി​ർ​ത്ത ഉ​ലു​വ ആ​വ​ശ്യ​ത്തി​ന് വെ​ള്ളം ചേ​ർ​ത്ത് കു​ക്ക​റി​ൽ ഒ​റ്റ വി​സി​ൽ അ​ടി​ച്ചെ​ടു​ക്കാം.​ഇ​തി​ലേ​ക്ക് ഉ​ണ​ക്ക​ല​രി ചേ​ർ​ത്ത് വീ​ണ്ടും ര​ണ്ട് വി​സി​ൽ കേ​ൾ​ക്കു​ന്ന​ത് വ​രെ വേ​വി​ക്കു​ക.​ഇ​തി​ലേ​ക്ക് ശ​ർ​ക്ക​ര​പ്പാ​നി ചേ​ർ​ത്ത് ചെ​റു​തീ​യി​ൽ വേ​വി​ക്കു​ക.​തി​ള​ച്ച് തു​ട​ങ്ങു​മ്പോ​ൾ തേ​ങ്ങാ​പ്പാ​ലും ഉ​പ്പും ചേ​ർ​ക്കാം.​ക​ഞ്ഞി ന​ന്നാ​യി തി​ള​ച്ചു​ക​ഴി​ഞ്ഞാ​ൽ സ്റ്റൗ ​ഓ​ഫ് ചെ​യ്യാം.​മ​ധു​രം ഇ​ഷ്ട​മി​ല്ലാ​ത്ത​വ​ർ​ക്ക് ശ​ർ​ക്ക​ര ഒ​ഴി​വാ​ക്കാം.

ഉ​ലു​വ​യു​ടെ ഗു​ണ​ങ്ങ​ൾ

മു​ല​കു​ടി​ക്കു​ന്ന കു​ട്ടി​ക​ളു​ള്ള അ​മ്മ​മാ​ര്‍ക്ക് വ​ള​രെ ഫ​ല​പ്ര​ദ​മാ​യ ഒ​ന്നാ​ണ് ഉ​ലു​വ. ഉ​ലു​വ​യി​ലെ ഡ​യോ​സ്ജെ​നി​ന്‍ എ​ന്ന ഘ​ട​കം പാ​ലു​ത്പാ​ദ​നം വ​ര്‍ദ്ധി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്നു.

കൊ​ള​സ്ട്രോ​ള്‍, പ്ര​ത്യേ​കി​ച്ച് എ​ൽ.​ഡി.​എ​ൽ അ​ഥ​വാ ലോ ​ഡെ​ന്‍സി​റ്റി ലി​പോ​പ്രോ​ട്ടീ​ന്‍ കൊ​ള​സ്ട്രോ​ള്‍ കു​റ​യ്ക്കാ​ന്‍ ഉ​ലു​വ​ക്ക് ക​ഴി​വു​ണ്ടെ​ന്നാ​ണ് പ​ഠ​ന​ങ്ങ​ള്‍ കാ​ണി​ക്കു​ന്ന​ത്.

ഈ​സ്ട്ര​ജ​ന് സ​മാ​ന​മാ​യ ഡ​യോ​സ്ജെ​നി​ന്‍ ഐ​സോ​ഫ്ലേ​വ​ന്‍ ഘ​ട​ക​ങ്ങ​ള്‍ മാ​സ​മു​റ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള അ​സ്വ​സ്ഥ​ത​ക​ള്‍ കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കും.

പ്ര​മേ​ഹ നി​യ​ന്ത്ര​ണ​ത്തി​ന് ഫ​ല​പ്ര​ദ​മാ​ണ്. പ്ര​കൃ​തി​ദ​ത്ത​മാ​യ ല​യി​ക്കു​ന്ന ഫൈ​ബ​റാ​യ ഗാ​ല​ക്ടോ​മാ​ന​ന്‍ ര​ക്ത​ത്തി​ലേ​ക്കു​ള്ള പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം കു​റ​യ്ക്കും. ഇ​ന്‍സു​ലി​ന്‍റെ ഉ​ത്പാ​ദ​ന​ത്തി​ന് പ്രേ​രി​പ്പി​ക്കു​ന്ന അ​മി​നോ ആ​സി​ഡു​ക​ളും ഉ​ലു​വ​യി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.