എഡിറ്റര്‍
എഡിറ്റര്‍
ഫരീദാബാദ് മലയാളി വെല്‍വെയര്‍ അസോസിയേഷന്‍ ഓണാഘോഷത്തില്‍ ഡോ. ബോബി ചെമ്മണ്ണൂര്‍ മുഖ്യാതിഥിയായി
എഡിറ്റര്‍
Thursday 6th October 2016 5:00am

boby-fareedabad

ഫരീദാബാദ് : ഫരീദാബാദ് മലയാളി വെല്‍വെയര്‍ അസോസിയേഷന്‍ ഓണാഘോഷം വിപുലമായി നടന്നു. ഓണാഘോഷചടങ്ങില്‍ മുഖ്യാതിഥിയായി എത്തിയ ഡോ. ബോബി ചെമ്മണ്ണൂരിനെ ചടങ്ങില്‍ ആദരിച്ചു.

Advertisement