സ്ത്രീധന തുകയ്ക്ക് വാങ്ങിയ വീട് വില്‍ക്കുന്നതില്‍ തര്‍ക്കം; ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം
Kerala News
സ്ത്രീധന തുകയ്ക്ക് വാങ്ങിയ വീട് വില്‍ക്കുന്നതില്‍ തര്‍ക്കം; ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 30th June 2021, 10:11 pm

കൊച്ചി: ആലുവയില്‍ ഗര്‍ഭിണിയ്ക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം. അലങ്ങാടി സ്വദേശി നൗഹത്തിനാണ് മര്‍ദ്ദനമേറ്റത്. ഭര്‍ത്താവ് ജൗഹറാണ് മര്‍ദ്ദിച്ചത്.

വീട് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെയാണ് മര്‍ദ്ദനം.സ്ത്രീധന തുകയ്ക്ക് വാങ്ങിയതാണ് വീട്.

തടയാന്‍ ശ്രമിച്ച യുവതിയുടെ പിതാവിനും മര്‍ദ്ദനമേറ്റു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Eranakulam Pregnant Women Attacked