Election Result

ദീര്‍ഘാകാലത്തേക്കുള്ള കാര്‍ഷിക പദ്ധതികള്‍ക്കായി 5000 കോടി.

കര്‍ഷക സഹായത്തിനായി കിസാന്‍ ടി.വി. കര്‍ഷകര്‍ക്ക് ഇബിസ് പ്രഖ്യാപിക്കും.

കാര്‍ഷിക വായ്പയ്ക്ക് എട്ട് ലക്ഷം കോടി അനുവദിച്ചു.

കൈത്തറികരകൗശല വസ്ത്രകലാ അക്കാദമി ദല്‍ഹിയില്‍ സ്ഥാപിക്കും.

ഭൂരഹിതരായ അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി സഹായം.

അത്യാധുനിക സോളാര്‍ പദ്ധതിക്ക് 5000 കോടി അനുവദിച്ചു.

ദേശീയ വ്യവസായ ഇടനാഴിക്ക് പുണെ ആസ്ഥാനം. 16 പുതിയ തുറമുഖങ്ങള്‍ നിര്‍മ്മിക്കും.

പ്രതിരോധ മേഖലയ്ക്ക് 2,29,000 കോടി രൂപ അനുവദിച്ചു.