73 കുട്ടികള്‍, ലൈബ്രറി വായനയാണ് ഇവരുടെ മെയിന്‍
രോഷ്‌നി രാജന്‍.എ

വിദ്യാലയത്തിലെ എല്ലാ കുട്ടികളുടെയും വീട്ടില്‍ ലൈബ്രറി ഒരുക്കി ചരിത്രം കുറിക്കുകയാണ് വന്മുകം എളമ്പിലാട് എം.എല്‍.പി സ്‌കൂള്‍. വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളുടെയും വീടുകളില്‍ ലൈബ്രറികള്‍ സ്ഥാപിച്ച സംസ്ഥാനത്തെ ആദ്യ സ്‌കൂളെന്ന പദവിയിലേക്ക് എത്തിയിരിക്കുകയാണ് ഈ സ്‌കൂള്‍. ഓരോ കുട്ടിയുടെ വീട്ടിലും അമ്പതോ അതിലധികമോ പുസ്തകങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ ലൈബ്രറികള്‍ക്ക് പ്രത്യേക പേരും റജിസ്റ്ററും ഉണ്ട്.

 

രോഷ്‌നി രാജന്‍.എ
മഹാരാജാസ് കോളജില്‍ നിന്നും കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം, കോഴിക്കോട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ നിന്നും പി.ജി ഡിപ്ലോമ. ഇപ്പോള്‍ ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി.