നിലമ്പൂര്‍, ചാലിയാറിലെ ആദിവാസി കുട്ടികളുടെ ഉപരിപഠനം മുടങ്ങുന്നത് എന്തുകൊണ്ട്?
എ പി ഭവിത

ആദിവാസി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ സ്‌കൂളുകളിലെത്തിക്കാന്‍ സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതി നടപ്പാക്കുന്നുണ്ട്.

എന്നിട്ടും അധ്യായന വര്‍ഷത്തിന്റെ പകുതിയാകുമ്പോള്‍ കുട്ടികള്‍ കൊഴിഞ്ഞു പോകുന്നു. കാരണം തേടി ആദിവാസി ഭൂരിപക്ഷ പഞ്ചായത്തായ മലപ്പുറത്തെ ചാലിയാറിലെത്തിയപ്പോള്‍

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.