എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കിയില്‍ നേരിയ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തി
എഡിറ്റര്‍
Monday 13th November 2017 7:57am

ഇടുക്കി: ഇടുക്കിയില്‍ നേരിയ ഭൂചലനം. ഇന്ന് പുലര്‍ച്ചെ 4.55 അണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത അഞ്ച് മുതല്‍ എഴ് സെക്കന്റ് വരെയായിരുന്നു. ഇടുക്കിയിലെ ചെറുതോണിയിലും പരിസരങ്ങളിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

Updating…

Advertisement