എഡിറ്റര്‍
എഡിറ്റര്‍
ഡ്രീംയുഗ 2013 എഡിഷന്‍
എഡിറ്റര്‍
Saturday 22nd June 2013 2:59pm

dreamyuga-dool

ഹോണ്ടയുടെ എക്‌സിക്യുട്ടിവ് ബൈക്കായ ഡ്രിം യുഗയ്ക്ക് 2013 എഡിഷന്‍ . പുതിയ മോഡലിന് മൈലേജ് കൂടുതലുണ്ട്.

ഹോണ്ട ഇക്കോ ടെക്‌നോളജി ഉപയോഗിക്കുന്ന 109 സിസി എന്‍ജിന് പഴയതിലും മൈലേജ് രണ്ടു കിമീ വര്‍ധിച്ച് 74 കിമീ / ലീറ്റര്‍ ആയി. 8.5 ബിഎച്ച്പി  8.91 എന്‍എം ആണ് എന്‍ജിന്‍ ശേഷി.

Ads By Google

മെയിന്റനന്‍സ് ഫ്രീ ബാറ്ററി , വിസ്‌കസ് എയര്‍ ഫില്‍റ്റര്‍ എന്നിവയുള്ള ഹോണ്ട ബൈക്കിന് ട്യൂബ്!ലെസ് ടയര്‍ പുതുതായി ലഭിച്ചു.

കിക്ക് / ഡ്രം / സ്‌പോക്ക് , കിക്ക് / ഡ്രം / അലോയ് , സെല്‍ഫ്  / ഡ്രം / അലോയ് എന്നീ മൂന്നു വകഭേദങ്ങളില്‍ ലഭിക്കും. വിലയില്‍ മാറ്റമില്ല.

ഡല്‍ഹിയിലെ എക്‌സ്!ഷോറൂം വില 45,101 രൂപയില്‍ ആരംഭിക്കുന്നു. ബജാജ് ഡിസ്‌കവര്‍ , ഹീറോ സ്‌പ്ലെന്‍ഡര്‍ , യമഹ എസ്!സിആര്‍ എന്നിവയോടു മത്സരിക്കുന്ന ഡ്രീം യുഗ 2012 മേയ് മാസത്തിലാണ് വിപണിയിലെത്തിയത്.

ഇതിനോടകം മൂന്നു ലക്ഷത്തിലേറെ ഉപഭോക്താക്കളെ നേടാന്‍ ഡ്രീം യുഗയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

Autobeatz

Advertisement