Appunni Sasi | puzhu movie | സിനിമയിലാണെങ്കിലും നാടകത്തിലാണെങ്കിലും ആര്‍ത്തിയാണ് അഭിനയിക്കാന്‍
അമൃത ടി. സുരേഷ്
മമ്മൂട്ടിയെ പോലൊരു മഹാനടന്‍ വില്ലനായ സിനിമയിലെ നായകനോളം പോന്ന കഥാപാത്രം, ആഘോഷിക്കപ്പെടുന്ന കുട്ടപ്പന്‍- ഭാരതി ജോഡി, ആദ്യ സിനിമയിലൂടെ തന്നെ മികച്ച സംവിധായിക എന്ന് പേരെടുത്ത റത്തീനയുമായുള്ള അനുഭവങ്ങള്‍, ജാതിയുടെ രാഷ്ട്രീയം പറയുന്ന സമകാലിക മലയാള സിനിമ, നാടകത്തിലായാലും സിനിമയിലായാലും അഭിനയത്തോടുള്ള ആര്‍ത്തി, അപ്പുണ്ണി ശശി മനസ് തുറക്കുന്നു… | DoolTalk

Content Highlight: dooltalk with puzhu actor Appuni Sasi
അമൃത ടി. സുരേഷ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.