ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു; ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസ്
ന്യൂസ് ഡെസ്‌ക്
Monday 5th February 2018 4:53pm

വൈത്തിരി: വയനാട്ടില്‍ നായയുടെ കടിയേറ്റ് സ്ത്രീ മരിച്ചു. വൈത്തിരി അംബേദ്കര്‍ കോളനിയില്‍ താമസിക്കുന്ന രാജമ്മ(54)ആണ് മരിച്ചത്. രാവിലെ തൊഴിലുറപ്പ് പണിക്ക് പോകുന്നതിനിടെയായിരുന്നു നായയുടെ കടിയേറ്റത്.

നായയുടെ ഉടമയ്‌ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ട്. റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട നായയാണ് സ്ത്രീയെ ആക്രമിച്ചത്.

Advertisement