സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് അന്തരിച്ചു
Pa Ranjith
സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Friday, 12th July 2019, 10:02 am

സംവിധായകന്‍ പാ രഞ്ജിത്തിന്റെ പിതാവ് പാണ്ഡുരംഗന്‍ അന്തരിച്ചു. 63 വയസ്സായിരുന്നു. സ്വദേശമായ തിരുവള്ളൂര്‍ ജില്ലയിലെ കാരല്‍പാ്കത്ത് മൃതദേഹം സംസ്‌ക്കരിക്കും.

ഭാര്യയോടും മൂന്നു മക്കളോടും പേരക്കുട്ടികളോടൊപ്പവുമായിരുന്നു താമസിച്ചിരുന്നത്. സിനിമാ ലോകത്തെയും രാഷ്ട്രീയ ലോകത്തെയും പ്രമുഖര്‍ അനുശോചനം രേഖപ്പെടുത്തി.