ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
സിനിമാ സംവിധായകന്‍ ഒ.രാമദാസ് അന്തരിച്ചു
ന്യൂസ് ഡെസ്‌ക്
Wednesday 11th July 2018 5:25pm

ഒല്ലൂര്‍: പ്രശസ്ത സിനിമാ സംവിധായകനും നടനുമായ ഒ. രാമദാസ് (80) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം.

മരത്താക്കര ഒറോംപുറത്ത് നാരായണിയമ്മയുടെയും കണ്ടെംകാവില്‍ കുട്ടപ്പന്‍ നായരുടെയും മകനാണ്. വഴിപിഴച്ച സന്തതി, കൃഷ്ണപ്പരുന്ത് തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ്.


Read Also : ‘ഞാന്‍ അക്രമത്തിന് പിന്തുണ നല്‍കുന്നയാളല്ല’: ആള്‍ക്കൂട്ടക്കൊലപാതക കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച സംഭവത്തില്‍ മാപ്പു പറഞ്ഞ് ജയന്ത് സിന്‍ഹ


 

പ്രശസ്ത നടി കമലാദേവിയാണ് ഭാര്യ. വിജി മോഹന്‍, ശ്രീശാന്തി, രജി സുഭാഷ് എന്നിവര്‍ മക്കളും മോഹനന്‍, സുഭാഷ് എന്നിവര്‍ മരുമക്കളുമാണ്.

Advertisement