Administrator
Administrator
രാംദേവ് വിവാദ കത്തില്‍ ഒപ്പിട്ടതെന്തിന്? ദേവേന്ദര്‍ ശര്‍മ്മ പ്രതികരിക്കുന്നു
Administrator
Monday 6th June 2011 4:33pm
Monday 6th June 2011 4:33pm

<iframe src=’http://www.ndtv.com/common/videos/embedPlayer.php?id=201737&autoplay=0&pWidth=418&pHeight=385&category=embed’ width=’418′  height=’385′ frameborder=’0′ scrolling=’no’ ></iframe>

‘സംഭവസ്ഥലത്ത് യോഗ നടത്താന്‍ മാത്രമേ അധികാരമുള്ളൂവെന്നും ധര്‍ണയോ, സമരമോ, നിരാഹാരമോ നടത്താന്‍ അനുമതിയില്ലെന്നുമാണ് കപില്‍ സിബല്‍ പറയുന്നു. എന്നാല്‍ ബാബ നിരാഹാരസമരം നടത്തുന്നുണ്ട് എന്നറിയാതെയാണ് നാല് മന്ത്രിമാര്‍ അദ്ദേഹത്തെ എയര്‍പോര്‍ട്ടില്‍ ചെന്നുകണ്ടത്. അതിനുശേഷം കൂടിയാലോചനകല്‍ നടത്തുമ്പോഴും അദ്ദേഹം നിരാഹാര സമരം നടത്താന്‍ പോകുകയാണെന്ന കാര്യം അവര്‍ക്കറിയില്ലായിരുന്നോ? അവരുടെ വാദം ശരിയാണെങ്കില്‍ സംഭവസ്ഥലത്ത് നിരാഹാരസമരം നടത്താന്‍ നിങ്ങള്‍ക്ക് നിയമാനുമതിയില്ലെന്ന് എന്ത് കൊണ്ട് നേരത്തെ പറഞ്ഞില്ല?

പിന്നെ സ്വാമി രാംദേവ് ഒപ്പിട്ടുനല്‍കിയെന്ന് പറയുന്ന കത്തിന്റെ കാര്യം ഞാന്‍ പറയാം. നിരാഹാരവുമായി ബന്ധപ്പെട്ട് അധികാരികളുമായി ഞങ്ങള്‍ ആറ് ഏഴ് തവണ ചര്‍ച്ച നടത്തിയിരുന്നു. സ്വാമി രാംദേവിന്റെ പ്രത്യേകതയെന്തെന്ന് വച്ചാല്‍ അദ്ദേഹത്തിന് ആരെയും വേദനിപ്പിക്കാന്‍ കഴിയില്ല. നിരാഹാര സമരത്തിന് മുമ്പ് ബാബ അറസ്റ്റ് ചെയ്യപ്പെടുകയോ ബലം പ്രയോഗിച്ച് സമരം അവസാനിപ്പിക്കുയോ ചെയ്യുമെന്ന്. അതിനാല്‍  സമരം തുടങ്ങുന്നതിന് മുമ്പ് തങ്ങളെ തടയാതിരിക്കാന്‍ വേണ്ടി പ്രയോഗിച്ച ട്രിക്കാണ് ആ കത്ത്.’