Administrator
Administrator
ദയാനിധിമാരന്‍ രാജിവയ്ക്കണമെന്ന് ജയലളിത
Administrator
Wednesday 1st June 2011 3:37pm
Wednesday 1st June 2011 3:37pm


‘ആരോപണങ്ങളുടെ വെളിച്ചത്തില്‍ ദയാനിധി മാരന്‍ നിയമസഭയില്‍ നിന്നും രാജിവയ്ക്കണം. അദ്ദേഹം മന്ത്രിസഭയില്‍ നിന്നും രാജിയ്ക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെടണം. പ്രധാനമന്ത്രി മുന്‍പ് ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നില്ലെങ്കിലും ഇപ്പോള്‍ അതുണ്ടാവുമെന്നെനിക്കുറപ്പാണ്.

ദയാനിധി മാരന്‍ രാജിവച്ച് ആരോപണങ്ങളെ നിയമപരമായി നേരിടുകയാണ് വേണ്ടത്. ‘