ക്രിക്കറ്റ് ഓസ്ട്രേലിയ അഥവാ ലോക ക്രിക്കറ്റിന്റെ പര്യായം
സ്പോര്‍ട്സ് ഡെസ്‌ക്

2023 ലോകകപ്പിന്റെ ഫൈനല് മത്സരത്തില് ഇന്ത്യയെ പരാജയപ്പെടുത്തിയതോടെ ആറാമത് ഐ.സി.സി മെന്സ് ഏകദിന കിരീടമാണ് കങ്കാരുക്കള് സ്വന്തം മണ്ണിലെത്തിച്ചത്. തങ്ങളുടെ ക്രിക്കറ്റ് ചരിത്രത്തിലെ 23ാമത് അന്താരാഷ്ട്ര കിരീടനേട്ടം കൂടിയായിരുന്നു ഓസ്ട്രേലിയക്കിത്.

Content Highlights: Cricket Australia or synonymous with world cricket