Administrator
Administrator
പുഷ്പഗിരി കോളജിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
Administrator
Saturday 18th June 2011 12:42pm

കോട്ടയം: തിരുവല്ല പുഷ്പഗിരി കോളജിലേക്ക് എ.ഐ.എസ്.എഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനെതിരെ പോലീസ് ലാത്തിവീശി. സ്വാശ്രയ വിഷയം സംബന്ധിച്ച് മാനേജ്‌മെന്റ് നിലപാടിനെതിരെയാണ് എ.ഐ.എസ്.എഫ് മാര്‍ച്ച് നടത്തിയത്.

Advertisement