എഡിറ്റര്‍
എഡിറ്റര്‍
ചില്ല സര്‍ഗവേദിയുടെ സര്‍ഗസംവാദം ജനുവരി ഒന്നിന്
എഡിറ്റര്‍
Thursday 1st January 2015 12:15pm

chilla

റിയാദ്: ചില്ല സര്‍ഗവേദി സംഘടിപ്പിക്കുന്ന ‘കലയും കാലവും’ സര്‍ഗസംവാദം ജനുവരി ഒന്ന് വ്യാഴാഴ്ച റിയാദില്‍. വൈകുന്നേരം ആറിന് റിയാദ് ബത്ഹ റമാദ് ഹോട്ടല്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പരിപാടി ശിഹാബുദ്ദീന്‍ പൊയ്തും കടവ് ഉദ്ഘാടനം ചെയ്യും.

Advertisement