എഡിറ്റര്‍
എഡിറ്റര്‍
1000 വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പദ്ധതി ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Saturday 14th May 2016 1:20pm

boby

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ലൈഫ് വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ വര്‍ഷം തോറും നടത്തിവരാറുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണ്ണൂര്‍ നിര്‍വഹിച്ചു.

കോഴിക്കോട് ഹോട്ടല്‍ സ്പാനില്‍ വെച്ചായിരുന്നു ഉദ്ഘാടന ചടങ്ങ്. നിര്‍ദ്ധനരായ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഠനചെലവുകള്‍ ഏറ്റെടുത്ത് നടത്തുന്നതിനായുള്ള പദ്ധതിയാണിത്.

Advertisement