എ പി ഭവിത
എ പി ഭവിത
കാമ്പസിലെ ചോര- ആരാണ് ഉത്തരവാദി?
എ പി ഭവിത
Thursday 5th July 2018 11:52am
Thursday 5th July 2018 11:52am

കേരളത്തിലെ കാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി കൂടി രാഷ്ട്രീയ സംഘര്‍ഷത്തിന്റെ ഭാഗമായി കൊല്ലപ്പെട്ടിരിക്കുന്നു. മുപ്പത്തിയറ് വിദ്യാര്‍ത്ഥികളാണ് രാഷ്ട്രീയ എതിരാളികളാല്‍ കൊല്ലപ്പെട്ടത്. എന്താണ് ക്യാമ്പസ് സംഘര്‍ഷത്തിന് പിന്നില്‍.

എ പി ഭവിത
ഡൂള്‍ന്യൂസ് സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ്. 2008ല്‍ ഇന്ത്യാവിഷന്‍ ന്യൂസ് ചാനലില്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. 2012 മുതല്‍ 2017 വരെ മാതൃഭൂമി ന്യൂസ് ചാനലില്‍ സീനിയര്‍ റിപ്പോര്‍ട്ടറായിരുന്നു.