സുരേന്ദ്രന്റെയും ബി.ജെ.പി.യുടെയും കുറിപ്പടിക്കനുസരിച്ചല്ല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം | BEFI
ഡൂള്‍ന്യൂസ് ഡെസ്‌ക്

കെ. സുരേന്ദ്രന്റെയും ബി.ജെ.പിയുടെയും കുറിപ്പടിക്കനുസരിച്ചല്ല ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തുന്നത്. നോട്ടുനിരോധനത്തിന്റെ പൊള്ളത്തരങ്ങളെ തുറന്നുകാണിച്ചതു മുതല്‍ ബി.ജെ.പി ബെഫിയെ ഉന്നം വെക്കുന്നുണ്ട്. ഞങ്ങളുടെ രാജ്യസ്‌നേഹം അളക്കാനുള്ള അളവുകോലൊന്നും കെ. സുരേന്ദ്രന്റെ പക്കലില്ല | ബെഫി പോപ്പുലര്‍ ഫ്രണ്ടിനേക്കാള്‍ അപകടകാരികള്‍ എന്ന ബി.ജെ.പി. സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കുള്ള മറുപടി | ബെഫി കോഴിക്കോട് ജില്ല സെക്രട്ടറി വി.ആര്‍. ഗോപകുമാര്‍ സംസാരിക്കുന്നു.

Content Highlight: BEFI against BJP State President K Surendran’s remarks