ബയേണിന് മിന്നും ജയം; മുള്ളര്‍ റെക്കോഡിനരികെ
Football
ബയേണിന് മിന്നും ജയം; മുള്ളര്‍ റെക്കോഡിനരികെ
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 6th June 2020, 10:17 pm

ബുണ്ടസ് ലീഗില്‍ ബയേര്‍ ലെവര്‍കൂസനെതിരെ ബയേണ്‍ മ്യൂണിക്കിന് മിന്നും ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ബയേണിന്റെ ജയം.

കിംഗ്സ്ലി കോമന്‍, ലിയോണ്‍ ഗോരെട്‌സ്‌ക, സെര്‍ജ് നാബ്രി, റോബര്‍ട്ട് ലെവന്‍ഡോസ്‌കി എന്നിവരാണ് ബയേണിന്റെ ഗോള്‍ സ്‌കോറര്‍മാര്‍. ലെവര്‍കൂസന് വേണ്ടി അലാരിയോയും വിര്‍ട്‌സും ഗോള്‍ നേടി.

ലെവന്‍ഡോസ്‌കിയുടെ സീസണിലെ 30-ാമത്തെ ഗോളാണ് ഇന്ന് പിറന്നത്. രണ്ട് ഗോളിന് വഴിയൊരുക്കിയ മുള്ളര്‍ ഈ സീസണിലെ അസിസ്റ്റുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്തി. കെവിന്‍ ഡെബ്ര്യൂണിന്റെ 21 അസിസ്റ്റുകളാണ് ലിഗിലെ റെക്കോര്‍ഡ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക