എഡിറ്റര്‍
എഡിറ്റര്‍
നാലു ദിവസത്തേയ്ക്ക് ബാങ്ക് അവധി, എ.ടി.എമ്മുകളും കാലിയാകും
എഡിറ്റര്‍
Friday 11th August 2017 9:20pm

ന്യൂദല്‍ഹി: രാജ്യത്ത് വരുന്ന നാല് ദിവസങ്ങളില്‍ ബാങ്കിടപാടുകള്‍ നടക്കില്ല. നാളെ മുതല്‍ ബുധനാഴ്ച വരെ അവധിദിവസമായതിനാലാണിത്.

ബാങ്കുകള്‍ തുടര്‍ച്ചയായി അവധിയാകുന്നതോടെ എ.ടി.എമ്മും കാലിയാകും. നാളെ രണ്ടാം ശനിയും മറ്റന്നാള്‍ ഞായറാഴ്ചയുമായതിനാല്‍ പൊതു അവധിയാണ്.


Also Read: ‘സത്യായിട്ടും ഫോട്ടോഷോപ്പല്ല, ഒന്നു വിശ്വസിക്ക്…’; കെ.സുരേന്ദ്രനെ ട്രോളി വീണ്ടും സോഷ്യല്‍ മീഡിയ


തിങ്കളാഴ്ച ജന്മാഷ്ടമിയുടെ അവധിയും പിന്നാലെ സ്വാതന്ത്ര്യദിനവും. എ.ടി.എമ്മുകളും കാലിയാകുന്നതോടെ ബാങ്കിംഗ് ഇടപാടുകള്‍ പൂര്‍ണമായും നിശ്ചലമാകും.

Advertisement