എഡിറ്റര്‍
എഡിറ്റര്‍
ബാലകൃഷ്ണപിള്ള പമ്പയില്‍ തലചുറ്റി വീണു
എഡിറ്റര്‍
Wednesday 27th March 2013 3:07pm

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപിള്ള പമ്പയില്‍ തലചുറ്റിവീണു.

Ads By Google

ശബരിമലയിലെ ആറാട്ടിനd ശേഷം പമ്പ ഗണപതി കോവിലില്‍ പറവഴിപാട് സമര്‍പ്പിച്ച് പുറത്തേക്കിറങ്ങവേയായിരുന്നു തലചുറ്റിവീണത്.

ഉടന്‍ തന്നെ ഇദ്ദേഹത്തെ പമ്പ സര്‍ക്കാര്‍ ആശുപത്രിയിലെ പരിശോധനയ്‌യ്ക്ക് വിധേയനാക്കി. തുടര്‍ന്ന്  വിദഗ്ധ ചികില്‍സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു പുറപ്പെട്ടു.

Advertisement