എറണാകുളത്ത് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു; അച്ഛന്‍ കസ്റ്റഡിയില്‍
Kerala News
എറണാകുളത്ത് ആറുമാസം പ്രായമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു; അച്ഛന്‍ കസ്റ്റഡിയില്‍
ന്യൂസ് ഡെസ്‌ക്
Friday, 3rd July 2020, 9:53 am

എറണാകുളം: ആറ് മാസം പ്രായംമുള്ള പെണ്‍കുഞ്ഞിന്റെ ദേഹം പൊള്ളിച്ചു. കുഞ്ഞിന്റെ ദേഹത്ത് അടിയേറ്റതിന്റെ പാടുകളും ഉണ്ട്. എറണാകുളം തിരുവാങ്കുളം ഏറമ്പാകത്താണ് സംഭവം.

മാതാപിതാക്കള്‍ കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചെന്ന് നാട്ടുകാര്‍ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ കുഞ്ഞിന്റെ അച്ഛനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞിനെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റുന്നു.
updating…

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ഡൂള്‍ന്യൂസിനെ  സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ