കുഞ്ചാക്കോ ബോബനല്ലേ' എന്ന് ചോദിക്കുമ്പോള്‍ ചിലപ്പോള്‍ ദേഷ്യം വരും | Asif Ali | Dool Talk
റിലീസാകുന്ന എല്ലാ സിനിമകളും കണ്ടുനടന്ന കുട്ടിക്കാലം, മോഹന്‍ലാല്‍ ഫാനായ വാപ്പ, സിനിമയിലേക്ക് എത്തുന്നത്, തുടര്‍ച്ചയായ പരാജയങ്ങളും തെറ്റായ സിനിമാ തീരുമാനങ്ങളും, റോളുകള്‍ തെരഞ്ഞെടുക്കുന്നതില്‍ വന്ന മാറ്റം, രാജീവ് രവി സംവിധാനത്തില്‍ ആദ്യമായി എത്തുന്ന കുറ്റവും ശിക്ഷയും സിനിമയും അതിലെ പൊലീസ് വേഷവും, അമ്മയിലെ മുന്‍ എക്സിക്യൂട്ടീവ് അംഗമെന്ന നിലയില്‍ ഐ.സി.സിയില്‍ നിന്ന് അംഗങ്ങള്‍ രാജി വെച്ചതിനെ കുറിച്ച് പറയാനുള്ളത് | വിശേഷങ്ങള്‍ പങ്കുവെച്ച് ആസിഫ് അലി
Content Highlight : Asif Ali Interview

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.