Administrator
Administrator
ആപ്പിള്‍ എ ഡേ തട്ടിപ്പ്: സാജുവിന്റെ ഫ്‌ളാറ്റ് കണ്ടെത്തി
Administrator
Sunday 5th June 2011 12:32am

apple a day lookout noticeബാംഗ്ലൂര്‍: ആപ്പിള്‍ എ ഡേ ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ പ്രതിയായ കമ്പനി ഡയറക്ടര്‍ കെ.എ സാജു താമസിച്ചിരുന്ന ഫ്‌ളാറ്റ് ബാംഗ്ലൂരില്‍ കണ്ടെത്തി. സാജു ഉപയോഗിച്ചിരുന്ന ബെന്‍സ് കാറും പോലീസ് ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

ഫ്‌ളാറ്റ് ഇപ്പോള്‍ പൂട്ടിയിട്ട നിലയിലാണ്. ഇതിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതിനിടെ, കേസന്വേഷിക്കുന്ന സംഘത്തെ ആക്രമിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിനെ തുടര്‍ന്ന് അന്വേഷണ സംഘം സായുധ പോലീസിന്റെ സംരക്ഷണം തേടി.

Advertisement