എഡിറ്റര്‍
എഡിറ്റര്‍
ഉത്തര്‍പ്രദേശില്‍ അഖിലേഷ് യാദവ് അധികാരത്തിലേറ്റു
എഡിറ്റര്‍
Thursday 15th March 2012 3:09pm
Thursday 15th March 2012 3:09pm

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായി അഖിലേഷ് യാദവ് അധികാരമേറ്റു. സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയാണ് അദ്ദേഹം.ഉത്തര്‍പ്രദേശിലെ 33 ാമത്തെ മുഖ്യമന്ത്രിയാണ് അഖിലേഷ്‌