മണ്ണില്‍ പണിയെടുക്കാം എഞ്ചിനീയറാകാം
ന്യൂസ് ഡെസ്‌ക്

ഇന്ത്യയിലെ ഏറ്റവും വലിയ തൊഴില്‍ മേഖലയാണ് കാര്‍ഷികരംഗം. എന്നാല്‍ കര്‍ഷകരിപ്പോഴും ഉപയോഗിക്കുന്നത് പഴയ സാങ്കേതിക വിദ്യയാണ്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് കൃഷിയെ വീണ്ടെടുക്കാന്‍ സഹായിക്കുകയാണ് അഗ്രികള്‍ച്ചറല്‍ എഞ്ചിനീയറിഗ്.