Administrator
Administrator
വീണ്ടും ദുരഭിമാനക്കൊല
Administrator
Wednesday 1st June 2011 6:04pm

ന്യൂദല്‍ഹി: മാനരക്ഷാ വധത്തിന് യുവാവ് ഡല്‍ഹിയില്‍ അറസ്റ്റിലായി. വൃദ്ധദമ്പതികളെ വധിച്ചതിനാണ് അറസ്റ്റിലായത്.

ഡല്‍ഹിയില്‍ ഇന്ന് രാവിലെ 6 മണിക്കായിരുന്നു സംഭവം. സോനുവെന്ന യുവാവാണ് ശാരദ പ്രസാദ് തിവാരി(45), ശോഭ തിവാരി എന്നിവരെ വധിച്ചതിന് അറസ്റ്റിലായിട്ടുള്ളത്.

മരിച്ച ദമ്പതികളുടെ മൂത്തമകനോടൊപ്പം സോനുവിന്റെ സഹോദരി മാസങ്ങള്‍ക്ക് മുമ്പ് ഒളിച്ചോടിയിരുന്നു. അവര്‍ അടുത്തകാലത്തായി തിരിച്ചെത്തിയതില്‍ കുപിതനായാണ് യുവാവ് ദമ്പതികളെ വധിച്ചത്.

Advertisement