സമകാലിക ഇന്ത്യയിലെ രാമായണം | DoolNews
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പ്രത്യക്ഷത്തില്‍ തീവ്രഹിന്ദുത്വ ബിംബങ്ങള്‍ കാണിക്കുന്നില്ലെങ്കിലും ആരാണ് ഈ ചിത്രം ഉപയോഗിക്കുന്നത് എന്ന ആശങ്കയാണ് ഉയരുന്നത്. തീവ്രഹിന്ദുത്വ ബിംബങ്ങളെ നോര്‍മലൈസ് ചെയ്യുന്നതിലേക്കും ഇത്തരം ചിത്രങ്ങള്‍ നയിക്കും.

Content Highlight: adipurush review