എഡിറ്റര്‍
എഡിറ്റര്‍
ജയിലില്‍ തന്നെ; ദിലീപിന്റെ റിമാന്‍ഡ് കാലാവധി 22ാം തിയ്യതി വരെ നീട്ടി
എഡിറ്റര്‍
Tuesday 8th August 2017 11:26am

ആലുവ: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ഈ മാസം 22ാം  തിയ്യതി വരെ നീട്ടി
വീഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ ആയിരിന്നു ദിലീപിനെ കോടതിയില്‍ ഹാജരാക്കിയത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉന്നയിച്ച് ദിലീപിനെ നേരിട്ട് ഹാജരാക്കുന്നതിലുളള ബുദ്ധിമുട്ട് പൊലീസ് നേരത്തെ തന്നെ കോടതിയെ അറിയിച്ചിരുന്നു.

ജൂലൈ 25ന് വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അങ്കമാലി മജിസ്ട്രേറ്റ് കോടതി ഓഗസ്റ്റ് എട്ടുവരെ ദിലീപിനെ റിമാന്‍ഡ് ചെയ്തത്. ഇതാണ് ഇപ്പോള്‍ 22ാം തിയ്യതി വരെ നീട്ടിയത്.

Advertisement