എഡിറ്റര്‍
എഡിറ്റര്‍
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാര്‍ മറിഞ്ഞ് രണ്ട് മരണം
എഡിറ്റര്‍
Sunday 24th March 2013 11:42am

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാര്‍ മറിഞ്ഞ് രണ്ട് മരണം. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ജാസിമാണ് മരിച്ച ഒരാള്‍. മരണപ്പെട്ട മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടില്ല.

Ads By Google

കൂടെയുണ്ടായിരുന്ന തളിപ്പറമ്പ് സ്വദേശി മുഹമ്മദ് ഫൈസലിനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവര്‍ സഞ്ചരിച്ച ഇന്നോവ കാറാണ് അപകടത്തില്‍ പെട്ടത്.

Advertisement