എഡിറ്റര്‍
എഡിറ്റര്‍
താമരശ്ശേരി അടിവാരത്ത് വാഹനാപകടം മരണം ആറായി
എഡിറ്റര്‍
Saturday 5th August 2017 4:01pm

 

കോഴിക്കോട്: കോഴിക്കോട് അടിവാരത്ത് ബസ് ജീപ്പിലിടിച്ച അപകടത്തില്‍ മരണം ആറായി . മരിച്ചവരില്‍ മൂന്ന് പേര്‍ കുട്ടികളാണ്.

കാറിനെ മറികടന്നു വരികയായിരുന്ന ജീപ്പില്‍ അമിത വേഗത്തില്‍ വന്ന് ബസ് ഇടിക്കുകയായിരുന്നു.

കൊടുവള്ളി കരുവന്‍ പൊയില്‍ വടക്കേകര ഷാജഹാന്റെ മകന്‍ മുഹമ്മദ് നിഷാന്‍ 8 വയസ്സ് .വയനാട് വടുവഞ്ചാല്‍ സ്വദേശി പ്രമോദ്. കരുവന്‍ പൊയില്‍ സ്വദേശി ഫാത്തിമ എന്നിവരെ തിരിച്ചറിഞ്ഞു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല.

Advertisement