Administrator
Administrator
ഖത്തറില്‍ വാഹനാപകടത്തില്‍ മലയാളി നഴ്‌സ് മരിച്ചു
Administrator
Monday 4th July 2011 3:16pm

accident-logoദോഹ: ഖത്തറില്‍ വാഹനാപകടത്തില്‍ ഒരു മലയാളി ഉള്‍പ്പെടെ നാലു നഴ്‌സുമാര്‍ മരിച്ചു. പത്തുപേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് ഇരിക്കൂര്‍ സ്വദേശി ഡാനി തോമസ് ആണ് മരിച്ച മലയാളി.

പരുക്കേറ്റവരില്‍ നാലു പേരുടെ നില ഗുരുതരമാണ്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. ദോഹയില്‍ നിന്നും നഴ്‌സമാരെയും കൊണ്ട്. ആശുപത്രിയിലേക്ക് പോകവേയായിരുന്നു വാഹനം അപകടത്തില്‍പെട്ടത്.

Advertisement