ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
റൂട്ട് മാറ്റി ഓടിയ ബസിടിച്ച് അധ്യാപിക മരിച്ചു
ന്യൂസ് ഡെസ്‌ക്
Thursday 6th December 2018 10:22am

തൃശ്ശൂര്‍: ഇരിങ്ങാലക്കുട ബൈപാസില്‍ റൂട്ട് മാറ്റി ഓടിയ ബസിടിച്ച് അധ്യാപിക മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി തൊട്ടുപറമ്പില്‍ രാജന്റെ ഭാര്യ സോണിയ (38) ആണ് മരിച്ചത്.

കോട്ടപ്പുറം സെന്റ് ആന്റണിസ് സ്‌ക്കൂളിലെ അധ്യാപികയാണ് മരിച്ച സോണിയ.

Updating……….

Advertisement