Administrator
Administrator
ചൈനയില്‍ ഖനിയപകടം: എട്ടു മരണം; ഏഴുപേര്‍ക്ക് പരിക്ക്
Administrator
Saturday 25th June 2011 11:16am

chinees mine accidentബെയ്ജിംഗ്: ചൈനയില്‍ ഇരുമ്പയിര് ഖനിയിലുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കേല്‍ക്കുകയും ചെയ്തു. ചൈനയിലെ ഫ്യുജൈന്‍ പ്രവിശ്യയിലെ ഖനിയില്‍ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓട് കൂടിയാണ് അപകടമുണ്ടായതെന്നാണ് ഔദ്യോഗിക വിശദീകരണം. അനധികൃതമായിട്ടാണ് ഖനി പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസ് വെളിപ്പെടുത്തി. അപകടത്തിന് ശേഷം ഖനി ഉടമകളായ മൂന്നു പേര്‍ ഒളിവിലാണ്.

Advertisement