കൊച്ചി: സ്വര്‍ണം ഗ്രാമിന് 40 രൂപ വീണ്ടും വര്‍ധിച്ചു. പവന് 14200 രൂപയാണ് വില. ഗ്രാമിന് 1775 രൂപയാണ്.
വീണ്ടും ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന വാര്‍ത്തയെ തുടര്‍ന്ന് സ്വര്‍ണം സുരക്ഷിത നിക്ഷേപമായി കാണുന്നതും ഓഹരി വിപണിയിലെ ഇടിവും സ്വര്‍ണ വില വര്‍ധനവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.